1
വേൾഡ് കപ്പ് വിജയി (Max 30 Pts)
ചാമ്പ്യന്മാരെ കൃത്യമായി പ്രവചിച്ചാൽ 30 പോയിന്റ്. തെറ്റിയാൽ 0.
2
റണ്ണർ-അപ്പ് (Max 20 Pts)
രണ്ടാം സ്ഥാനം കൃത്യമായി പ്രവചിച്ചാൽ 20 പോയിന്റ്. തെറ്റിയാൽ 0.
3
മൂന്നാം സ്ഥാനം (Max 15 Pts)
മൂന്നാം സ്ഥാനം കൃത്യമായി പ്രവചിച്ചാൽ 15 പോയിന്റ്. തെറ്റിയാൽ 0.
4
ഗോൾഡൻ ബൂട്ട് (Max 10 Pts)
ടോപ്പ് സ്കോററെ കൃത്യമായി പ്രവചിച്ചാൽ 10 പോയിന്റ്. തെറ്റിയാൽ 0.
5
ഗോൾഡൻ ഗ്ലൗവ് (Max 10 Pts)
മികച്ച ഗോൾകീപ്പറെ കൃത്യമായി പ്രവചിച്ചാൽ 10 പോയിന്റ്. തെറ്റിയാൽ 0.
🏆
6. ഫൈനൽ മാച്ച് സ്കോർ (Max 15 Pts)
15 പോയിന്റ് (Full Pts):
ഫൈനൽ കളിക്കുന്ന ടീമുകളെയും അവരുടെ കൃത്യമായ സ്കോറും അതേ ക്രമത്തിൽ പ്രവചിച്ചാൽ മാത്രം.
(ഉദാ: 'Brazil 2-1 France' എന്ന് പ്രവചിച്ചു, കളി അങ്ങനെ തന്നെ അവസാനിച്ചാൽ).
0 പോയിന്റ് (Zero Pts):
സ്കോറിലോ ടീമുകളുടെ ക്രമത്തിലോ ചെറിയ മാറ്റമുണ്ടായാൽ പോലും പോയിന്റ് ലഭിക്കില്ല.
(ഉദാ: ടീമുകളുടെ ഓർഡർ മാറ്റി 'France 1-2 Brazil' എന്ന് പ്രവചിച്ചാൽ 0 പോയിന്റ്).